ഞാനൊരു പർദ്ദ വിരോധി ഒന്നുംഅല്ല വസ്ത്രധാരണം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലക്ക് ,ഒരു വസ്ത്രം എന്ന നിലക്ക് ഏതൊരു വസ്ത്രം പോലെ ഞാനും പർദ്ദയെ അംഗീകരിക്കുന്നു .പക്ഷെ ഈ പർദ്ദ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം ആണ് എന്ന് പറയുന്നിടത്ത് എനിക്ക് സംശയം ഉണ്ട് . ഈ പർദ്ദ എന്ന മാന്യ വസ്ത്രം നമ്മുടെ നാട്ടിൽ വന്നിട്ട് കൂടി വന്നാൽ പത്തു വർഷം ആയിക്കാണും .അതുവരെ കേരളത്തിലെ മുസ്ലിം സ്ത്രീകള് മാന്യമായിട്ട് അല്ലായിരുന്നോ വസ്ത്രം ധരിച്ചിരുന്നത് ???????
ഇസ്ലാമിക വിശ്വാസം അനുസരിച്ച് മുഖവും പിന്നെ കൈയും മാത്രമേ സ്ത്രീക്ക് പുറത്ത് കാണിക്കുവാൻ അനുവധിനീയം ആയിട്ടുള്ളൂ .ആ വിശ്വാസത്തെ ഞാനും അംഗീകരിക്കുന്നു .പക്ഷെ ഈ വിശ്വാസം പിന്തുടരാൻ ,ശോകത്തിന്റെയും മരണത്തിന്റെയും നിറമായ കറുപ്പു തന്നെ വേണമെന്ന് വല്ല നിർബന്ധവും ഉണ്ടോ ???????
പിന്നെ പർദ്ദ അല്ലങ്കിൽ സ്ത്രീകൾ ശരീരഭാഗങ്ങൾ മുഴുവൻ പൂർണമായി മറച്ചാൽ സ്ത്രീപീടനങ്ങളും ബലത്സങ്ങങ്ങളും കുറയും(പൂർണമായി ഇല്ലാതാകും എന്നല്ല ) എന്നു പറയുന്നതിൽ വല്ല അർഥവും ഉണ്ടോ????????
അങ്ങനെയെങ്കിൽ അറബു രാജ്യങ്ങളിൽ ഈ പറഞ്ഞ പ്രവർത്തികൾ കുറവായിരിക്കണം . പക്ഷെ നിർഭാഗ്യവശാൽ ഈ പറഞ്ഞ രാജ്യങ്ങളിൽ അന്താരാഷ്ട്ര കണക്കുകളെക്കാൾ കൂടുതലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ..അപ്പോൾ പിന്നെ യഥാർത്ഥത്തിൽ മാറേണ്ടത് സ്ത്രീയുടെ വസ്ത്രധാരണമോ അതോ പുരുഷന്റെ കാഴ്ചപ്പാടുകളോ ???????
സ്ത്രീയെ അടിച്ചമർത്തി അവന്റെ കാമപൂരണത്തിനു മാത്രം ഉപയോഗിക്കുന്ന അറബു വംശത്തിന്റെ പ്രതീകം മാത്രമല്ലെ ഈ കറുത്ത നിറം ???????
അത്തരം ഒരു സംസ്കാരം കേരളത്തിലും വേണം എന്ന ചില വ്യക്തികളുടെ, മതത്തെയും ജനങ്ങളുടെ വിശ്വാസത്തെയും കൂട്ടു പിടിച്ചുള്ള ആഗ്രഹത്തിന്റെ ഭാഗമല്ലേ ഈ കറുത്ത വസ്ത്രം ??????????
അങ്ങനെ അല്ല എങ്കിൽ ചൂടിനേയും മണൽ കാറ്റിനെയും പ്രതിരോധിക്കാൻ അറബു പുരുഷന്മാർ ഉപയോഗിക്കുന്ന വെളുത്ത വസ്ത്രം "പർദ്ദ വേണം എന്നാലെ സ്ത്രീ സുരക്ഷിത ആകു" എന്ന് പറയുന്ന പുരുഷ സഹോദരന്മാർ എന്തുകൊണ്ട് ധരിക്കുന്നില്ല ???????(അവരക്കറിയാം അത് ഒരു പ്രാകൃത വേഷം ആണെന്ന് )
പിന്നെ മുഖപുസ്തകത്തിൽ പലരും ചോദിക്കുന്നതു കണ്ടു കന്യാസ്ത്രീകൾ ഇത്തരം വേഷമല്ലേ ധരിക്കുന്നത് എന്ന് ,അതെ എന്നാണ് എന്റെ ഉത്തരം, പക്ഷെ ഒരു വ്യത്യാസം ഉണ്ട് അവർ ഒരു സമൂഹത്തിന്റെ പ്രതിനിതികൾ അല്ല ,അവർ ഒരു സംഘടനയുടെ പ്രതിനിധികൾ മാത്രം ആണ് ,ആ വസ്ത്രം അവരുടെ യൂണിഫോമും ആണ് !!!!!
അത് പോലെ തന്നെ അവരും ഭൌതിക ചിന്തകളും ആഗ്രഹങ്ങളും അടിച്ചമർത്തപ്പെട്ടവരാണ് (ഒന്നുകിൽ മതത്തിനു വേണ്ടി ,അല്ലങ്കിൽ കുടുംബത്തിനു വേണ്ടി അതുമല്ലങ്കിൽ സ്വയമേ )അപ്പോൾ പിന്നെ ഇത്തരം നിർബന്ധിത വസ്ത്ര ശീലങ്ങൾ അസ്വതന്ത്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രതീകമായിട്ടല്ലേ കണക്കാക്കപെടുക?????
സംശയങ്ങൾ ഇനിയും ബാക്കിയുണ്ട് എന്റെ സമയപരിധി മൂലം തത്കാലം ചുരുക്കുന്നു