Thursday, May 31, 2012

ഹാപ്പി ഡെയ്സ്-വാഹനക്കമ്പം

എന്നെ സംബന്ധിച്ച് ഒരു കാലത്തിലും മറക്കാന്‍ കഴിയാത്ത ഒരു കാലഘട്ടമാണ് എന്റെ കോളേജ് കാലഘട്ടം ഒരുപാട് സന്തോഷങ്ങളും സംഘര്‍ഷങ്ങളും സമ്മാനിച്ച ഒരു വസന്ത കാലം .ആ നാല് വര്‍ഷവും  മഞ്ഞു കാലത്ത് ചെടികള്‍ പൂത്താല്‍ എങ്ങനെ ഉണ്ടാവും അതുപോലെ കുളിരാര്‍ന്ന സന്തോഷമാര്‍ന്ന ദിനങ്ങള്‍ തന്നെ ആയിരുന്നു .ഞാന്‍  ആ കോളേജില്‍ ചേരുമ്പോള്‍ മറ്റു പുതുമുഖങ്ങലെക്കാള്‍ പ്രായത്തിനു മുതിര്‍ന്ന ഒരാള്‍ ആയിരുന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് അറിയിന്നത് ഞങ്ങളുടെ ബാച്ചിലെ ആറു പേര്‍ എന്റെ പ്രായത്തില്‍ ഉള്ളവരാണ് എന്ന് .ബാക്കിയുള്ളവര്‍ പ്രായത്തില്‍ മാത്രമേ ഇളപ്പം ഉള്ളു എന്ന് പിന്നീടും മനസിലാക്കി .താമസിക്കാതെ തന്നെ ഒരു ഗ്യാങ്ങും ഉണ്ടാക്കി
കോളേജിലെ രണ്ടാം വര്‍ഷത്തില്‍ ആണെന്ന് തോന്നുന്നു ഞാന്‍ താഴെ പറയാന്‍ പോകുന്ന സംഭവം നടന്നത് എന്ന് തോന്നുന്നു .ഇതില്‍ പറയുന്ന പലകാര്യങ്ങളും സത്യമാണ് ബാക്കി ഇരുപത് ശതമാനം ഞാന്‍ എന്റെ കയ്യില്‍ നിന്നും ചേര്‍ക്കുന്നതും ആണ് .

തലേന്ന് രാത്രി സ്റ്റാര്‍ മൂവിസില്‍ ഫാസ്റ്റ് ആന്‍ഡ്‌ ഫ്യുരീസ് സിനിമ കണ്ട ഹാങ്ങ്‌ ഓവറില്‍ ആണെന്ന് തോന്നുന്നു ഡിക്സണ്‍ വന്നപ്പോള്‍ തന്നെ പറഞ്ഞു
ഡിക്സണ്‍ : നമുക്ക് എല്ല്ലാവര്‍ക്കും കൂടി ഒരു കാര്‍ വാങ്ങിയാലോ ?
കേട്ടപാതി കേലക്കാത്ത പാതി
ജെസില്‍ : ശരിയാ ഒരു കാര്‍ വാങ്ങാം
ജുനൈത് : അടുത്ത പള്ളി പെരുന്നാള്‍ വരട്ടെ നിനക്ക് ഞാന്‍ രണ്ടു കാര്‍ വാങ്ങിത്തരാം
ഡിക്സണ്‍ : പോടപുല്ലേ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ
തരുണ്‍ : എന്നതടാവേ നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ?
ഡിക്സണ്‍ : എടാ പുല്ലേ പുതിയ വണ്ടി വാങ്ങുന്ന കാര്യം അല്ല ഞാന്‍ പറഞ്ഞത് സെക്കണ്ട് ഹാന്‍ഡ്‌
തരുണ്‍ : എന്നതായാലും നല്ല കാശ് വരും
ഡിക്സണ്‍ : എല്ലാവര്ക്കും കൂടി ഒരു പതിനായിരം രൂപ ഉണ്ടാക്കാന്‍ പറ്റത്തില്ലേ .
കാദര്‍ : പിന്നില്ലേ
ഞാന്‍ : പതിനായിരം രൂപക്ക് നിന്റെ അച്ഛന്‍ എടുതുവച്ച്ചിരിക്കുന്നു കാര്‍
ഡിക്സണ്‍ : എടാ പുല്ലേ .......
ഞാന്‍ : അല്ല പിന്നെ പതിനായിരം രൂപക്ക് കാര്‍ കോപ്പ് ഡേയ് നിനക്കൊന്നും വേറെ പണി ഒന്നും ഇല്ലേടേ
ഡിക്സണ്‍ : എടാ മണ്ടന്മാരെ പൊളിച്ചു വില്‍ക്കാന്‍ വച്ചിരിക്കുന്ന പഴയ കാറു വാങ്ങി ഓടിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്
തരുണ്‍ : എന്നിട്ട് നീ അത് തലയില്‍ ചുമന്നു വച്ചോണ്ട് പോകുമോ
ഡിക്സണ്‍ : അല്ലടാ വണ്ടി റണ്ണിംഗ് കണ്ടീഷനില്‍ ഉള്ളതാണ് ചാലക്കുടി അടുത്ത് ഒരു വര്‍ക്ക് ഷോപ്പ് ഉണ്ട് അവിടെ ഒരു പഴയ കോണ്ടസ കാര്‍ കിടപ്പുണ്ട് .നമ്മള്‍ ആ വണ്ടി വാങ്ങിക്കുന്നു .പലിശക്കാരന് ബുക്കും പേപ്പറും കൊടുത്ത് കുറച്ച കാശ് എടുത്ത് വണ്ടി മോഡി കൂട്ടുന്നു .ഒരുവര്‍ഷം നമ്മള്‍ ആ വണ്ടി സുഗമായി ഷൈന്‍ ചെയുന്നു  ഒരു വര്ഷം കഴിഞ്ഞു പലിശക്കാരന്‍ വണ്ടി എടുത്തു കൊണ്ട് പൊയ്ക്കോളും എങ്ങനെ ഉണ്ട് എന്റെ ഐഡിയ .

ഞാന്‍ (ആത്മഗതം) : അപ്പോള്‍ ഈ നാറി എല്ലാം പ്ലാന്‍ ചെയ്തിട്ടാണ് രാവിലെ എഴുന്നള്ളിയിരിക്കുന്നത്
ജെസില്‍ : അപ്പോള്‍ മുടക്കിയ പതിനായിരമോ?
നിഷാദ് : ഒരുവര്‍ഷം വണ്ടിയില്‍ കയറി ഷൈന്‍ ചെയ്യുന്നില്ലേ അത് പോരെ
ഞാന്‍ : അപ്പൊ പെട്രോള്‍ ആരടിക്കും ?
ഡിക്സണ്‍: കേറി നിരങ്ങുന്നവര്‍ അടിക്കണം
നിഷാദ്:അപ്പൊ പിന്നെ വണ്ടി കാണാന്‍ പോയാലോ
കാദര്‍ :ചാലക്കുടിക്കോ ?
ജെസില്‍:അല്ലടാ ചാലക്കുടി ഇങ്ങോട്ട് വരും
തരുണ്‍:എന്നാ പിന്നെ എല്ലാവരും കയ്യില്‍ ഉള്ളത് എടുത്തോ
ജുനൈത്: എന്റെ കയ്യില്‍ ഒന്നര രൂപയുണ്ട്
തരുണ്‍ : അത് നീ എടുക്കണ്ട എടുത്താല്‍ നീ എങ്ങനെ വൈകുന്നേരം വീട്ടില്‍ പോകും
ഞാന്‍ : ഞാന്‍ എട്ടു രൂപ ഇട്ടു ബാക്കി രണ്ടു രൂപ എനിക്ക് വേണം
കാദര്‍ : ഒരാള്‍ക്ക് തന്നെ ഇരുപത് രൂപ വരും
ഡിക്സണ്‍ : എന്നാ പിന്നെ ജൂനിയെര്സിന്റെ അടുത്ത് പിരിവെടുക്ക്
ജെസില്‍ : എന്ത് കാരണം പറയും ?
ഞാന്‍ : തുര്‍ക്കിയില്‍ വെള്ള പൊക്കം
തരുണ്‍ : ആ അത് മതി
കാദര്‍ : എന്നാ പിന്നെ ആ തള്ള ആസിഡ് കെമസ്ട്രി എന്ന് പറഞ്ഞു വരുന്നതിനു മുന്‍പ് പിരിവു തുടങ്ങണം
 ജെസില്‍ തുര്‍ക്കിയിലെ വെള്ള പൊക്കത്തെ പറ്റി ഒരു ലഘു പ്രഭാഷണം തന്നെ നടത്തി പിരിവു കൊഴുത്തു .പുതിയ പിള്ളേരെ പത്തു മിനിറ്റ് പിരിച് ഇരുനൂറു രൂപ ഇങ്ങു പോന്നു

അടുത്ത സൂപ്പര്‍ ഫാസ്റ്റ് പിടിച്ച് നേരെ ചാലക്കുടിക്ക്
ചാലക്കുടി എത്താറായി ചാലക്കുടി ബസില്‍ നിന്നും നോക്കിയപ്പോള്‍ ഡിക്സണ്‍ പറഞ്ഞ വര്‍ക്ക്‌ ഷോപ്പ് നിഷാദ് കണ്ടു
കണ്ടക്ടറുടെ അടുത്താണ് അവന്‍ ഇരിക്കുന്നത്

നിഷാദ് : വണ്ടി നിര്‍ത്ത് എനിക്ക് ഇവിടെ ഇറങ്ങണം 
കണ്ടക്ടര്‍ : ഇവിടെ നിര്‍ത്താന്‍ പറ്റില്ല ഇവിടെ സ്റ്റോപ്പ്‌ ഇല്ല 
നിഷാദ് : അത് പറഞ്ഞാല്‍ പറ്റില്ല എനിക്കിവിടെ ഇറങ്ങണം ബെല്ലടിക്ക് ബെല്ലടിക്ക് .......
കണ്ടക്ടര്‍ : സ്റൊപ്പില്ലാത്തിടത്ത് ബെല്ലടിച്ചാല്‍ ഡ്രൈവര്‍ വഴക്ക് പറയും 
നിഷാദ് : അത് കൊഴപ്പമില്ല ഡ്രൈവര്‍ കേള്‍ക്കണ്ട പതുക്കെ ബെല്ലടിച്ചാല്‍ മതി ..ഞാന്‍ ഇറങ്ങിക്കോളാം 
ആ കണ്ടക്ടര്‍ വായും പൊളിച്ച് ഇരുന്ന ഇരുപ്പു ഇത്രയും കാലങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ക്ക് ആര്‍ക്കും മറക്കാന്‍ കഴിയുന്നില്ല  
                                                                                      (കഥ തുടരും ..................)

Wednesday, May 30, 2012

Lyrics of Nenjukkul peidhidum from Vaaranam Aayiram

Musings of a Wandering Witty Guy from Chennai: Lyrics of Nenjukkul peidhidum from Vaaranam Aayira..English meaning of Nenjukkul peidhidum song along with!

Nenjukkul peidhidum maa mazhai
Neerukul moozhgidum thaamarai
Sattendru maarudhu vaanilai
Penne un mel pizhai

I feel the rain in my heart
Lotus is sinking in the water
Sudden change in climate
Girl, fault is on your side

Nillamal veesidum peralai
Nenjukkul neenthidum tharagai
Pon vannam soodiya kaarigai
Penne nee kaanchanai

huge Waves never stop
You swim in my heart girl
You shine like a golden beauty
girl, you are daughter of kasi

Oh shaanti shaanti oh shaanti
Yen uyirai uyirai neeyenthi
Yen sendrai sendrai yennai thaandi
Ini neethan yenthan andhathi

oh shaanti, you carried my life
why did you go after me
you are my chapter hereafter

Nenjukkul peidhidum maa mazhai
Neerukul moozhgidum thaamarai
Sattendru maarudhu vaanilai
Penne un mel pizhai

Charanam 1

Yedho ondru ennai eerka
Mookin nuni marmam serka
Kalla-thanam yedhum illa
Punnagaiyo boganvilla

Something attracted me
you add mystery in nose tip
Your natural smile is like boganvilla

Nee nindra idam endral Vilai yeri pogadho
Nee sellum vazhi ellam panikatti aahadho
Yennodu vaa veedu varaikkum
Yen veetai paar yennai pidikkum

The place you stood can fetch more price
The path you take can become ice bars
come with me to visit my home
you see my home and will start liking me too !

Ival yaaro yaaro theriyadhey
Ival pinnal nenje pogadhey
Idhu poyyo meyyo theriyadhey
Ival pinnal nenje pogadhey

I dont know who she is
my heart, dont follow this girl
cant make it whether this is true or false
my heart, dont follow this girl

Nenjukkul peidhidum maa mazhai
Neerukul moozhgidum thaamarai
Sattendru maarudhu vaanilai
Penne un mel pizhai.. oh.o.

Nillamal veesidum peralai
Nenjukkul neenthidum tharagai
Pon vannam soodiya kaarigai
Penne nee kaanchanai

Charanam 2

Thookangalai thooki sendrai
Yekkangalai thoovi sendrai
Unnai thaandi pogum podhu
Veesum kaatrin veechu veru

You took my sleep away
You made to long for you
When i cross you
I can feel the air is different

Nil endru nee sonnal en kaalam nagaradhey
Nee soodum poovellam oru podhum udhiradhey
Kadhal enai ketka villa
Ketkathadhu kadhal illa

If you say stop, my time doesnt move
the flower which you put on your hair never falls down
love never asked me before entering me
if one doesnt propose, that is not love

Yen jeevan jeevan neethaney
Yena thondrum neram idhuthane
Nee illai illai yendrale
Yen nenjam nenjam thaangadhey

You are my life
i felt that at this very moment
if you refuse
i cant bear it at all

female harmony:
Nenjukkul peidhidum maa mazhai
Neerukul moozhgidum thaamarai
Sattendru maarudhu vaanilai
Penne un mel pizhai.. oh.o.

female & male harmony:
Nillamal veesidum peralai
Nenjukkul neenthidum tharagai
Pon vannam soodiya kaarigai
Penne nee kaanchanai

m: Oh shaanti shaanti oh shaanti
Yen uyirai uyirai neeyenthi
Yen sendrai sendrai yennai thaandi
Ini neethan yenthan andhathi .

Sunday, May 27, 2012

WHY DO WE MISS YOU ???


Why do we miss you ?
everything seemed too gud to be true
we thought you would alwaysbe ours
it seemed everything wasjust fine
what is it we miss ?
... we mis every day and every minute
why do we miss you ?
we can't forget how it felt to be with you
we can't forget all the times we had
the good times and the bad
we trusted you with our heart
and now you have lorn it apart
all the nights up late on the chat
is now time we spend alone widout you
wishing you were here with us
give our nothing but misery
so,why do we miss you ?
simlpy because we can't forget you
we hope you will come back soon
and chear up with us ...................