Wednesday, July 4, 2012

Minnaram
Chinkara kinnaram
music - S.P Venkedesh

ചിങ്കാര  കിന്നാരം  ചിരിച്ചുകൊന്ജുന്ന മണികുരുന്നേ വാ
 പുന്നാരം ……പുന്നാരം ….
കുറുമ്പ് ഉറങ്ങുമീ   കുരുന്നു  ചുണ്ടതേ  മണിപതക്കം താ
അമ്മാനം …..അമ്മാനം ….
കുഞ്ഞി കുളിരംബിളിയെ…ചെല്ല ചെറു കുമ്പിളിലെ 
മംമാമാമുണ്ട്   മിന്നാരം  കണ്ടു   മിന്നമിന്നിയായി  വാ
 വാവാവോ …….വാവാവോ …
ചിങ്കാര  കിന്നാരം  ചിരിച്ചു കൊഞ്ചുന്ന മണികുരുന്നേ  വാ
പുന്നാരം ……പുന്നാരം ….

(Music)

കൊമ്പനാന   കൊമ്പും കൊണ്ടേ കൊമ്പ് കുഴല്‍  മേളം  കൊണ്ടേ
നിറ നിറ തിങ്കളായി  നീയെന്നെ   കാണാന്‍  വാ 
ഇലക്കുറി  ചാന്തും  കൊണ്ടേ  തിരുമുടി  പൂവും  കൊണ്ടേ
ഇളവെയില്‍ നാളം പോല്‍  നീയെന്നെ  പുല്‍കാന്‍  വാ
കുഞ്ഞി കുറികുത്തിയായി നല്ല  മഞ്ഞ  കണികൊന്നയായി
താമര പൂവരിംബായി നല്ല  തങ്ക  കിനാവോളിയായി
 മെല്ലെ  നല്ലോലതളിര്‍  ഊഞ്ഞാലാടുന്ന  കുഞ്ഞാറ്റകിളിയായി
ആലോലം  …. ആലോലം  …
ചിങ്കാര  കിന്നാരം  ചിരിച്ചു കൊഞ്ചുന്ന  മണികുരുന്നേ  വാ
പുന്നാരം ……പുന്നാരം ….
കുറുംബ് ഉറങ്ങുമീ   കുരുന്നു  ചുണ്ടതേ  മണിപതക്കം  താ
അമ്മാനം …..അമ്മാനം ….
 
കുപ്പിവള  കൈയ്യാല്‍  മെല്ലെ  കുറുനിര  മാടും  നേരം
കുനുകുനെ മിന്നിയോ  സ്വപ്നമാം മന്ദാരം
തൊടുമിഴിതുമ്പാല്‍ മെല്ലെ  തൂമണി  ചില്ലോലത്തില്‍
തൊടുകുറി  ചാര്തിയോ നീയെന്‍  മുത്താരം
പാടി തുടിച്ചിടുമ്പോള്‍ മെയ്‌ വാദി തലര്‍ന്നിടുമ്പോള്‍ 
വാരി  പുനര്‍ന്നിടുമ്പോള്‍ ഉള്ളം  കോരി തരിച്ചിടുമ്പോള്‍
മേലെ മഞ്ഞടിക്കുരു  കുന്നോരോതൊരു  സിന്ധൂര  കതിരായി
ആലോലം ……താലോലം …
ചിങ്കാര  കിന്നാരം  ചിരിച്ചു കൊഞ്ചുന്ന  മണികുരുന്നേ  വാ
പുന്നാരം ……പുന്നാരം ….
കുറുംബ് ഉറങ്ങമീ  കുരുന്നു  ചുണ്ടതേ  മണിപതക്കം  താ
അമ്മാനം …..അമ്മാനം ….
കുഞ്ഞി കുളിരംബിളിയെ   …ചെല്ല ചെറു കുമ്പിളിലെ
മമ്മംമാമുണ്ട്   മിന്നാരം  കണ്ടു  മിന്നമിന്നിയായി  വാ
വാവാവോ …….വാവാവോ …
രാരിരോ   ….രാരിരോ  ….

No comments:

Post a Comment

testing only