Tuesday, August 23, 2011

പ്രാരംഭം

എന്ത് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല ഞാന്‍ ഇന്ന് മുതല്‍ ബ്ലോഗിങ് തുടങ്ങുകയാണ് രണ്ടായിരത്തി ഏഴു മുതല്‍ ഞാന്‍ ബ്ലോഗില്‍ ഉണ്ട് പക്ഷെ ഇപ്പോള്‍ മുതല്‍ക്കാണ് ബ്ലോഗിങ് തുടങ്ങാന്‍ തീരുമാനിച്ചത്
ആദ്യം ആദ്യം എവിടെന്നെങ്കിലും മോഷ്ടിച്ച ബ്ലോഗുകളും പിന്നീട് ഭാവിയില്‍ സ്വന്തം ബ്ലോഗുകളും ഇടുന്നതാരിക്കും മോഷ്ടിച്ച ബ്ലോഗുകളില്‍ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്യും നിങ്ങള്‍ സഹകരണങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ തുടങ്ങുകയാണ്

സസ്നേഹം
നിങ്ങളുടെ സ്വന്തം
ചാക്കോച്ചന്‍

2 comments:

testing only