Tuesday, August 23, 2011



ഞാന്‍ എന്റെ ബ്ലോഗിന് പുതിയ ഒരു നാമം നല്‍കിയിരിക്കുന്നു . ഇട്ടിരിക്കുന്ന നാമം അത്ര പുതിയത് ഒന്നുമല്ല പഴയ ഒരു പേര് തന്നെ പക്ഷെ അത് എന്റെ ബ്ലോഗിന് ഇടുമ്പോള്‍ അത് പുതിയതാകുന്നു


വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇഹലോക വാസം വെടിഞ്ഞ എന്റെ അപ്പൂപന്റെ പേരാണത്


ചാക്കോച്ചന്‍ .............നെല്ലുവേലി ചാക്കോച്ചന്‍

No comments:

Post a Comment

testing only